Malayalam
2009 ഏപ്രിൽ 30, വ്യാഴാഴ്‌ച
മലയാളത്തെ സ്നേഹിക്കുന്ന മലയാളികളാം പ്രവാസികളോടൊപ്പംഅന്നും ഇന്നും ഏന്നും എപ്പോഴും എവിടേയും....മലകളും പുഴകളും കേര വ്രിക്ഷങ്ങളും തിങ്ങി നിറഞ്ഞ പ്രക്രിതി സുന്ദരമായ കേരളത്തിന്റെ ഒരു കൊച്ചു ഗ്രാമത്തില്‍ വിപ്ലവ വീര്യം ഊറ്റം കൊണ്ട് കിടക്കുന്ന ധീര രക്തസാക്ഷികള്‍ വീര മ്രിത്യു വരിച്ച ഒഞ്ചിയത്തിന്റെ വീരമണ്ണില്‍ സമകാലീക സംഭവങ്ങളുടെ നേര്‍ക്കാഴ്ചയിലേക്കൊരു കുട്ടിക്കാലം അതായിരുന്നു എന്റെ ജീവിതം.പ്രക്രിതിയോടും മലയാള ഭാഷയോടും ഉള്ള അമിത സ്നേഹം കാരണം ഒരിക്കലും കേരളം വിട്ടു പോകാന്‍ ഇടവരരുതേ എന്നു ആഗ്രഹിച്ചു....! അതിനായി പ്രാര്‍ത്ഥിച്ചു. പക്ഷെ ജീവിതം നാം ആഗ്രഹിക്കും പോലെ ആകണം എന്നില്ലല്ലോ. അതെന്നെ ഇവിടം വരെ കൊണ്ടെത്തിച്ചു.ഞാന്‍ പോലും അറിയാതെ!ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.അടുത്തത് എന്ത് എന്ന് അറിയാനാവാതെ.ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ, ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു.അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു................ കാരണം നിങ്ങള്‍ എന്നും എന്റെ ഉള്ളില്‍ തന്നെയുണ്ട്.......ഞാന്‍ സ്നേചിഖ്‌ഖ്‌ുന്നവരോഖ്‌ഖ്‌െ തിരിച്ചും സ്നേഹിക്കുമെന്ന് കരുതുന്നത് എനിക്കൊരു 'വീക്ക്നെസ്സാണ്' ...." തുളസിക്കതിരിന്‍റെ നൈര്‍മല്യമുള്ള സുഹൃത്ത് ബന്ദങ്ങള്‍ക്ക് മാത്രം സ്വാഗതം.!!കാലത്തിന്‍റെ വികൃതിയില്‍ അടര്‍ന്നുപൊയ സൌഹൃദത്തിന്‍റെ കണ്ണികളെ ഒത്ത് ചേര്‍ക്കാന്‍..!!ആ നിമിഷങ്ങളിലെ കൊച്ഛ് കൊച്ഛ് നൊമ്പരങ്ങളെയുംസന്തോഷങ്ങളെയും വീണ്ടും വീണ്ടും ഓര്‍ക്കാന്‍.ഇണപിരിയാത്ത സ്വഹൃദത്തിന്‍റെ ഇടനാഴിയിലേക്ക് ഇതാ ഒരു ജൈതൃയാത്ര..!!സ്വപനങ്ങള്‍ കൂടുകൂട്ടുന്ന ഈ ഭൂമിയില്‍ ഈ പ്രശാന്തസുന്ദരമായ താഴ്വരയില്‍ നാമെല്ലാം നമ്മെ തന്നെ മറക്കുന്നു പ്രിയ കൂട്ടുകാരാ അതല്ലെ ഇന്നത്തെ നമ്മുടെ ലൊകം.. ..ഈ തിരിച്ച് വരവിന് വേദനയുടെ ആഴം വളരെയെര്‍ഗെയാണ് ..!!..ചിന്തകളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവരുടെ ലോകത്തില്‍ചിന്തകള്‍ നശിച്ച് കൊണ്ടിരിക്കുന്നഒരു ജീവിയാണ് ഞാന്‍എന്റെ ചിന്തകള്‍ക്ക് നിങ്ങള്‍ വില പേശരുത്അല്പ നേരംകൂടി കാത്തിരിക്കൂ.......അസ്തമയ സൂര്യനോടൊപ്പംഞാനുംനടന്നകലുമ്പോള്‍നിങ്ങള്‍ക്കെന്റെ ചിന്തകളെപകുത്തെടുക്കാംഎന്നെ ഓര്‍ക്കാനാഗ്രഹിക്കുന്നവര്‍ക്കായ്എന്റെ പാദമുദ്രകള്‍ മായ്ക്കാതിരിക്കുക ഒരുപാട് നന്ദിയുണ്ട്............സ്നേഹിക്കണം ഞാന്‍ മറന്നാലും....എന്നെ ഒരു പാട് ഒരു പാട്സ്നേഹ പൂര്‍വ്വം..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ആകെ പേജ്‌കാഴ്‌ചകള്‍
പേജുകള്‍
ജനപ്രിയ പോസ്റ്റുകള്‍
-
മലയാളത്തെ സ്നേഹിക്കുന്ന മലയാളികളാം പ്രവാസികളോടൊപ്പംഅന്നും ഇന്നും ഏന്നും എപ്പോഴും എവിടേയും....മലകളും പുഴകളും കേര വ്രിക്ഷങ്ങളും തിങ്ങി നിറഞ്ഞ ...